യാത്രക്കിടെ പഴ്‌സിൽ നിന്നും പണം മോഷ്ട്ടിച്ചവരെ സിനിമാ സ്‌റ്റൈലിൽ പിടികൂടി വീട്ടമ്മ

2023-06-16 1

യാത്രക്കിടെ പഴ്‌സിൽ നിന്നും പണം മോഷ്ടിച്ചവരെ സിനിമാ സ്‌റ്റൈലിൽ പിടികൂടി വീട്ടമ്മ... ഓട്ടോറിക്ഷയിൽ പിന്നാലെപോയി ബസ് തടഞ്ഞു നിർത്തി രണ്ടു നാടോടി സ്ത്രീകളെ പിടിച്ച് പൊലീസിന് കൈമാറി

Videos similaires