ഭീതി പരത്തുന്ന കാറ്റ്; ഗുജറാത്ത് തീരത്ത് അതിജാഗ്രത

2023-06-15 4,155

cyclone biparjoy|അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ബിപോര്‍ജോയ്' ഗുജറാത്ത് തീരത്ത് കരതൊട്ടതിന് പിന്നാലെ വ്യാപക നാശനഷ്ടം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടമുണ്ടായി. സൗരാഷ്ട്രയില്‍ ശക്തമായ കാറ്റില്‍ കുട്ടികള്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് എത്തുന്നത്.

Videos similaires