യൂണിഫോം സിവിൽ കോഡ് വരുന്നു? അഭിപ്രായം തേടി ലോ കമ്മിഷന്‍

2023-06-15 3,664

Uniform Civil Code Law Commission has asked for Opinion of Public as well as religious Organization | രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടി ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ. വ്യക്തികള്‍ക്കും അംഗീകൃത മതസംഘടനകള്‍ക്കും ഇ-മെയില്‍ വിലാസത്തില്‍ അഭിപ്രായം അറിയിക്കാം.


~PR.16~