ചേച്ചി നയാഗ്ര കാണാൻ പോയതിനു മോശം കമന്റ്, കുറിക്ക് കൊള്ളുന്ന മറുപടി നൽകി അഭിരാമി

2023-06-15 2,537

Abhirami Suresh's reply to a instagram comment |സെലിബ്രിറ്റികൾക്ക് നേരെയുള്ള സൈബർ ആക്രമണം പതിവായ ഒരു കാര്യമാണ്. സൂപ്പർ താരങ്ങൾ മുതൽ വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച താരങ്ങൾക്കും സിനിമയിൽ പല മേഖലകളിൽ സജീവമായിട്ടുള്ളവർക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.



~PR.15~ED.22~HT.24~