കെ.വിദ്യക്കെതിരായ വ്യാജരേഖാ കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു

2023-06-15 0

എസ്.എഫ്.ഐ മുൻനേതാവ് കെ.വിദ്യക്കെതിരായ വ്യാജരേഖാ കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു; സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തി