സാങ്കേതിക കാരണം കൊണ്ടും വൈകുന്നു Aadhar Date Extented For Updation

2023-06-14 3,764

Aadhar Date Extented For Updation|ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി നീട്ടി. സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധിയാണ് സെപ്റ്റംബര്‍ 14 വരെയാണ് നീട്ടിയത്. പത്ത് വര്‍ഷം മുമ്പെടുത്ത ആധാകര്‍ കാര്‍ഡുകള്‍ ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി പുതുക്കാനാവും.