ഹൃദയത്തിൽ മൂന്ന് ബ്ലോക്ക് , ഹർജിയുമായി മന്ത്രിയുടെ ഭാര്യ ഹൈക്കോടതിയിൽ Minister Balaji Case Update

2023-06-14 3,869

Minister Balaji Case Update|സെന്തിൽ ബാലാജിയുടെ ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു