താനൂർ ബോട്ട് അപകട കേസിൽ കൊലക്കുറ്റം ചുമത്തി പോലീസ് Thanoor boat Accident Case Latest Updates
2023-06-13 5,225
Thanoor boat Accident Case Latest Updates|താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.