പിതാവിന്റെ ചികിത്സക്കും പഠനത്തിനുമായി ഓട്ടോ ഓടിക്കാനിറങ്ങി; തടഞ്ഞ് മറ്റ് ഓട്ടോതൊഴിലാളികൾ
2023-06-13
25
പിതാവിന്റെ ചികിത്സക്കും പഠനത്തിനുമായി ഓട്ടോ ഓടിക്കാനിറങ്ങി, തടഞ്ഞ് മറ്റ് ഓട്ടോതൊഴിലാളികൾ; എം.വി.ഡി ഇടപെട്ട് നീതി ലഭിച്ചെങ്കിലും നവമാധ്യമങ്ങളിലൂടെ അധിക്ഷേപം തുടരുന്നതായി ആലപ്പുഴക്കാരി അനീഷ്യ