മകളെ തീര്‍ത്തത് സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ്, മഹേഷ് പ്ലാന്‍ ചെയ്തത് ഇങ്ങനെ

2023-06-09 9,660

മാവേലിക്കരയില്‍ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. മകള്‍ നക്ഷത്രയെ കൂടാതെ അമ്മ സുനന്ദ, വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് മഹേഷ് ലക്ഷ്യം വെച്ചത്. കൊല നടത്താനായി മാവേലിക്കരയില്‍ വെച്ച് ഇയാള്‍ പ്രത്യേകം മഴു ഉണ്ടാക്കിയെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു

~PR.17~ED.23~

Videos similaires