സുധി ചേട്ടന്റെ കണ്ണില്‍ മഞ്ഞ നിറം,പറഞ്ഞതാ ആശുപത്രിയില്‍ പോകാന്‍..ലക്ഷ്മി നക്ഷത്ര

2023-06-09 7

കഴിഞ്ഞ ദിവസം തൃശ്ശൂരിലുണ്ടായ വാഹനാപകടത്തിലാണ് സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയെ കലാലോകത്തിന് നഷ്ടമായത്. പലരും ചേതനയറ്റ് കിടക്കുന്ന സുധിയെ കണ്ട് തളര്‍ന്ന് വീണു. സുധിയുടെ വേര്‍പാട് ഏറ്റവും കൂടുതല്‍ ബാധിച്ച വ്യക്തികളില്‍ ഒരാള്‍ അവതാരകയായ ലക്ഷ്മി നക്ഷത്രയാണ്. ഇരുവരും സഹോദരങ്ങളെ പോലെയായിരുന്നു

~PR.17~ED.23~HT.23~