ഹോട്ട് ആയിട്ടുള്ള എന്തെങ്കിലും കഥകള്‍ ഉണ്ടോ? സോളാര്‍ കമ്മീഷന്റെ സദാചാര അന്വേഷണം

2023-06-08 3

Former DGP A Hemachandran against Solar Commission
യുഡിഎഫ് ഭരണകാലത്തെ സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാമന്‍ കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. 'നീതി എവിടെ' എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയിലാണ് കേരള രാഷ്ട്രീത്തില്‍ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസിലെ ജൂഡീഷ്യല്‍ അന്വേഷണ കമ്മിഷനെതിരെ മുന്‍ ഡിജിപി രംഗത്ത് വന്നിരിക്കുന്നത്. തട്ടിപ്പും അതിന് ഇരയായവരേയും മറന്ന്് അനുബന്ധ വിഷയങ്ങളിലായിരുന്നു കമ്മീഷന്‍ കൂടുതല്‍ സമയം ചിലവഴിച്ചതെന്നും എ ഹേമചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു

#SolarCase #SolarScam

~PR.17~ED.23~

Videos similaires