Arikomban's latest visuals have gone viral | അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആനയുടെ ആരോഗ്യത്തില്‍ ആശങ്കകള്‍ വേണ്ട എന്നറിയിച്ചുകൊണ്ട് തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. പുല്ല് കഴിക്കുന്നതിന് മുമ്പ് അത് കഴുകി വൃത്തിയാക്കുന്ന അരിക്കൊമ്പനെ ദൃശ്യങ്ങളില്‍ കാണാം
~PR.17~ED.22~HT.24~