കാലവര്‍ഷം ആഞ്ഞടിക്കും, വരുന്നത് ഭീകര മഴ..ജനങ്ങള്‍ സുരക്ഷിതരാകുക

2023-06-08 1,168

Monsoon onset likely over Kerala in next 24 hours: IMD
കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥനത്ത് വ്യാപക മഴ. കാലവര്‍ഷം അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ എത്തിയേക്കും. ആലപ്പുഴ, എറണാകുളം, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു



~PR.17~ED.22~HT.24~

Videos similaires