ഗേള്‍ഫ്രണ്ടിന്റെ കാല് പിടിച്ച് തിരുമ്പി! ഒന്നാം ക്ലാസുകാരന്‍ ദേവൂട്ടന്റെ പരാതി

2023-06-07 2,850

Viral Video of a 1st Standard student | മാഷേ എന്റെ ഗേള്‍ഫ്രണ്ടിനെ അവന് വേദനിപ്പിച്ചു. കാസര്‍കോഡ് കാനത്തൂര്‍ യു.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്റെ പരാതിയാണിത്. തന്റെ സഹപാഠിയെ നുള്ളി നോവിച്ച വിദ്യാര്ത്ഥിക്ക് ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുണ്ടൊണ്ടാണ് ഒന്നാം ക്ലാസുകാരന്‍ ദേവൂട്ടന്റെപരാതിയാണിത്. അധ്യാപകന് പങ്കിട്ട വീഡിയോ നിമിഷ നേരം കൊണ്ടു തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
~PR.18~

Videos similaires