കെ.വിദ്യ കാസർകോട് കരിന്തളം ഗവ.കോളജിൽ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്
2023-06-06
3
കെ.വിദ്യ കാസർകോട് കരിന്തളം ഗവ.കോളജിൽ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്: മഹാരാജാസ് കോളജിന്റെ പേരിലുള്ള എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് ഉപയോഗിച്ചതെന്ന് കോളജ് അധികൃതർ