'അർധരാത്രിയാണ് അമിത്ഷാ അവരെ വിളിച്ച് സംസാരിക്കുന്നത്, പരസ്യമായി സംസാരിച്ചു കൂടെ'
2023-06-06
18
''അർധരാത്രിയാണ് അമിത്ഷാ അവരെ വിളിച്ച് സംസാരിക്കുന്നത്.. പകൽവെളിച്ചത്തിൽ പരസ്യമായി സംസാരിച്ചു കൂടെ''- ഗുസ്തി താരങ്ങളുടെ സമരത്തിനുള്ള പിന്തുണ തുടരുമെന്ന് കിസാൻ സഭാ നേതാവ് കൃഷ്ണപ്രസാദ് | wrestlers' protest