മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

2023-06-05 0

മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതം
മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറ സ്വദേശി മുഹമ്മദ് ഇഫ്‌സാൻ യമാനിയാണ് മരിച്ചത്