അച്ഛന്‍ പോയി..ഉള്ളു നീറി കരയുന്ന സുധിയുടെ മകന്‍, ആശ്വസിപ്പിക്കാനാവാതെ ചുറ്റും കൂടിയവര്‍

2023-06-05 3,512

Sudhi Kollam: Sudhi's Son emotional moment after he heard about his father's de@th | സുധിയെ കാണാന്‍ മകന്‍ ആശുപത്രിയില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓരോ മലയാളിയുടെയും മിഴികളെ ഈറനണിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ എത്തിയാണ് രാഹുല്‍ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി
~PR.17~ED.23~