ശാന്തിവനത്തിന്റെ ആവാസവ്യവസ്ഥ നിലനിർത്താൻ മീന നടത്തിയത് വലിയ പോരാട്ടം: മീനയുടെ വിയോഗത്തോടെ ശാന്തിവനം അനാഥമായെങ്കിലും കാത്തുസൂക്ഷിക്കാനുളള തയ്യാറെടുപ്പിൽ മകൾ ഉത്തര