What is Kavach? Could it have prevented the Odisha train tragedy? | ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. മരണസംഖ്യ ഓരോ മണിക്കൂറിലും ഉയരുകയാണ്. പരിക്കേറ്റവരുടെ എണ്ണവും കൂടുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമായി ഉയരുന്ന ചോദ്യം, അപകടത്തില്‍ ഉള്‍പ്പെട്ട പ്രധാനപ്പെട്ട യാത്രാ ട്രെയിനുകളില്‍ കവച് എന്ന സുരക്ഷാ സംവിധാനം ഇല്ലായിരുന്നോ എന്നതാണ്
~PR.17~ED.184~HT.24~