മെഡി.കോളേജ് ഐ.സി.യുവിലെ പീഡനം; പ്രതികളെ തിരിച്ചെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ MLAയുടെ മറുപടി
2023-06-02
7
''ഐ.സി.യുവില്‍ യുവതി പീഡനത്തിനിരയായ കേസിലെ പ്രതികളായ ജീവനക്കാരെ തിരിച്ചെടുത്തതിനെക്കുറിച്ച് M.L.A പി.ടി.എ റഹീമിനോട് ചോദിച്ചപ്പോള്‍ പോയി പണി നോക്കാനാണ് അദ്ദേഹം പറഞ്ഞത്''