''ഇവിടിരിക്കാൻ പറ്റാത്തോണ്ട് സ്‌കൂൾ ഗെയിറ്റിനടുത്ത് പോയി നോക്കി ന്റെ കുട്ടിമാത്രം ഇല്ല

2023-06-01 1

''കഴിഞ്ഞ കൊല്ലം ഓള് യൂണിഫോമിട്ട് ചിരിച്ചു കൊണ്ട് എന്നെ നോക്കി പോയതാണ്, ഇവിടിരിക്കാൻ പറ്റാത്തോണ്ട് സ്‌കൂൾ ഗെയിറ്റിനടുത്ത് പോയി നോക്കി ന്റെ കുട്ടിമാത്രം ഇല്ല''- കുന്നുമ്മൽ സൈതലവിയുടെ വീട്ടിൽ കളിചിരി സന്തോഷങ്ങളില്ല, ഏഴ് കുരുന്നുകളെ നഷ്ടമായ താനൂരിലെ ബോട്ട് ദുരന്തം | Tanur boat tragedy

Videos similaires