Watch: Bala with workout on 57th day after surgery |
കരള്‍ രോഗം മൂലം ഗുരുതരാവസ്ഥയിലായിരുന്ന നടന്‍ ബാല ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. കരള്‍ മാറ്റി വച്ചാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആശുപത്രി വിട്ട് എത്തിയ ശേഷം താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ, ജിമ്മില്‍ വര്‍ക്കൗട്ട് ആരംഭിച്ച സന്തോഷമാണ് ബാല പങ്കുവെച്ചത്
~PR.17~ED.22~