ജീവനെടുത്ത് മഴ, വരും ദിവസങ്ങളില്‍ മഴ തകര്‍ത്താടും, ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

2023-05-31 4,816

Weather update: Isolated rains likely in Kerala; Monsoon to arrive on June 4 | സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലിനും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ഇടുക്കി ജില്ലയിലും, ജൂണ്‍ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മൂന്നാം തീയതി പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച കേരളത്തില്‍ കാലവര്‍ഷം എത്തും


#KeralaRain #Keralarainnews

~PR.17~ED.23~

Videos similaires