അരിക്കൊമ്പനായി ഇറങ്ങി ട്വന്റി 20 യുടെ സാബു എം ജേക്കബ്, 'അത് കേരളത്തിന്റെ സ്വത്ത്'

2023-05-30 4,738

Sabu M Jacob moves high court to bring Arikomban back to Kerala | ചിന്നക്കനാലില്‍ ജനവാസമേഖലയില്‍ ഇറങ്ങി ഭീതി വിതച്ചതിനെ തുടര്‍ന്ന് നാട് കടത്തിയ അരിക്കൊമ്പന്‍ എന്ന ഒറ്റയാന് സുരക്ഷ ഉറപ്പാക്കണമെന്ന് ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ഇക്കാര്യം ആവശ്യപ്പെട്ട് സാബു ജേക്കബ് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. അരിക്കൊമ്പന് ചികിത്സ നല്‍കണം എന്നാണ് ഹര്‍ജിയില്‍ സാബു ജേക്കബ് ആവശ്യപ്പെടുന്നത്‌



~PR.17~ED.22~HT.24~

Videos similaires