IPL 2023: ധോണി ഇനിയും തുടരണോ? വിരമിക്കുന്നതാണ് നല്ലത്! കാരണങ്ങള്‍ അറിയാം

2023-05-30 4,224

IPL 2023: These are the reasons why MS Dhoni should retire from IPL | ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് കൊടിയിറങ്ങിയിരിക്കുകയാണ്. ആവേശകരമായ ഫൈനലിനൊടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് സിഎസ്‌കെ കിരീടം നേടിയിരിക്കുകയാണ്. പക്ഷേ ധോണി വിരമിച്ചില്ലെങ്കില്‍ ടീമിനെ ബാധിക്കുക ഈ പ്രശ്‌നങ്ങളാകും.

#IPL2023 #IPL2023Final #IPLFInal

~PR.18~ED.23~