വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി; ആളപായമില്ല

2023-05-29 4,923

An Apache attack helicopter today made a precautionary landing in a field in a village in the Bhind district of Madhya Pradesh | ഇന്ത്യന്‍ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മധ്യപ്രദേശില മുന്‍കരുതല്‍ ലാന്‍ഡിങ് നടത്തി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അപകടം മുന്നില്‍ കണ്ട് മുന്‍കരുതല്‍ ലാന്‍ഡിങ് നടത്തിയതെന്ന് വ്യോമസേന പ്രതികിരക്കുന്നത്.
~PR.18~

Videos similaires