15 ദിവസം മുമ്പ് മാത്രമെത്തിയ ജോലിക്കാരന്‍ ഷിബിലി,അയാളെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുന്നു; ശേഷം നടന്നത്
2023-05-26 18
15 ദിവസം മുമ്പ് മാത്രമെത്തിയ ജോലിക്കാരന്‍ ഷിബിലി, സ്വഭാവ ദൂഷ്യത്തിന്‍റെ പേരില്‍ അയാളെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുന്നു... പിന്നീട് കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയ സിദ്ധീഖിന് സംഭവിച്ചത്...