പാലക്കയം അറസ്റ്റ്: സുരേഷ് കുമാർ കൈക്കൂലിക്കായി അപേക്ഷകരുടെ വീട്ടിലും പോയി

2023-05-25 11

പാലക്കയം വില്ലേജ് ഓഫീസ് കൈക്കൂലി കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ കൈക്കൂലിക്കായി അപേക്ഷകരുടെ വീട്ടിലും പോയെന്ന് വിജിലൻസ് കണ്ടെത്തൽ | village office assistant arrested in bribery case