കാർത്തികേയൻ കമ്മറ്റി റിപ്പോർട്ടിൽ ഒളിച്ചു കളിയുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

2023-05-21 5

പ്ലസ് വൺ സീറ്റ് പഠിക്കാൻ നിയോഗിച്ച കാർത്തികേയൻ കമ്മറ്റി റിപ്പോർട്ടിൽ ഒളിച്ചു കളിയുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി;
റിപ്പോർട്ട് കണ്ടിട്ടുണ്ടോ എന്ന് മാധ്യമപ്രവർത്തകരോട് മറുചോദ്യം

Videos similaires