ഐജി. പി വിജയന്റെ സസ്‌പെൻഷനെ ചൊല്ലി പൊലീസിൽ തർക്കം.. ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരെന്നാണ് ആരോപണം