IPL 2023: Rajasthan Royals chances of making it to the Playoffs | നിലവിലെ രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് 0.140 ആണ്. അവസാന മത്സരത്തില്‍ ആര്‍സിബിയോട് വമ്പന്‍ തോല്‍വി വഴങ്ങേണ്ടി വന്നതാണ് രാജസ്ഥാന് ക്ഷീണമായത്. അവസാന മത്സരത്തില്‍ പഞ്ചാബിനെതിരേ വമ്പന്‍ ജയം നേടിയാല്‍ 14 മത്സരത്തില്‍ നിന്ന് 14 പോയിന്റിലേക്കെത്താന്‍ രാജസ്ഥാനാവും.
#IPL2023 #RR #IPLPlayoffs
~PR.16~ED.21~HT.24~