കുവൈത്ത് ഇന്ത്യൻ അംബാസഡർ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറലിനെ കണ്ടു

2023-05-17 0

കുവൈത്ത് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസുമായി കൂടിക്കാഴ്ച നടത്തി

Videos similaires