'വന്ദനയായിരുന്നില്ല ലക്ഷ്യം, ആശുപത്രിയിൽ അക്രമം കാണിച്ചത് പുരുഷ ഡോക്ടറെ ലക്ഷ്യമിട്ട്'

2023-05-14 1

വന്ദനയായിരുന്നില്ല ലക്ഷ്യം, ആശുപത്രിയിൽ അക്രമം കാണിച്ചത് പുരുഷ ഡോക്ടറെ ലക്ഷ്യമിട്ടെന്ന് പ്രതി സന്ദീപ്; ഡോക്ടർ ജയിലിലെത്തി പരിശോധിച്ചു, മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം