തുറുപ്പ് JDSന്; കോണ്‍ഗ്രസ് MLAമാരെ വാരുമോ? | JDS - BJP Alliance??

2023-05-13 6,761

Karnataka Election Results 2023: What will be the future of JDS MLA's? | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വേേൊട്ടണ്ണല്‍ പുരോഗമിക്കവെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തി ബി ജെ പി നേതാക്കള്‍. ബെംഗളൂരൂവിലെ താജ് വെസ്റ്റ് എന്‍ഡിലാണ് ബി ജെ പി നേതാക്കള്‍ എത്തിയിരിക്കുന്നത്. ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും ഹോട്ടലില്‍ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

#KarnatakaElectionResults2023 #KarnatakaElections2023
~HT.24~PR.18~ED.23~