"Praveen Nath was subjected to $exual violence by partner"; ‘Sahayathrika’ releases statement | ട്രാന്‍സ് മാന്‍ പ്രവീണ്‍ നാഥിന്റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹയാത്രിക രംഗത്ത്. റിഷാനയില്‍ നിന്നും പല തരത്തില്‍ ഉള്ള മാനസികവും ലൈംഗികവുമായ അതിക്രമങ്ങള്‍ പ്രവീണ്‍ നേരിട്ടുണ്ടെന്ന് സംഘടന ആരോപിക്കുന്നു. മരണത്തില്‍ സഹയാത്രികയും പ്രവീണിന്റെ കുടുംബവും നിയമപരമായ മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചതായും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു
#PraveenNath #RishanaAishu
~PR.17~HT.24~ED.21~