''ഭരണവിരുദ്ധ വികാരം കർണാടകയിൽ ശക്തമാണ് എന്നതിനാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം തന്നെ ലഭിക്കും''; കര്‍ണാടക വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം