Cyclone Mocha intensifies, Kerala likely to witness heavy rainfall for next 5 days | ബംഗാള്‍ ഉള്‍ക്കടലിലെ മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറി. വടക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോഖ ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരം തൊടും. മോഖ, കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും
~PR.17~ED.23~HT.24~