Karnataka Elections 2023: JDS holds the key for congress and BJP | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ ബി ജെ പിയും കോണ്‍ഗ്രസും തങ്ങളെ സമീപിച്ചിട്ടുണ്ട് എന്ന് JDS. കഴിഞ്ഞ ദിവസം പുറത്ത് വന്ന മിക്ക എക്‌സിറ്റ് പോളുകളും കര്‍ണാടകയില്‍ തൂക്കു നിയമസഭയുണ്ടാകും എന്നാണ് പ്രവചിച്ചിരുന്നത്. ജെ ഡി എസ് നിര്‍ണായക ശക്തിയാകും എന്ന് പല എക്സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായപ്പെട്ടിരുന്നു
#KarnatakaElections2023 #KarnatakaElections
~PR.17~ED.21~HT.24~