'ഹിജാബും തൊപ്പിയും പിടിച്ചുവലിച്ചു';പാലക്കാട്ട് യാത്രക്കാരിയെയും മകനെയും ബസ് ജീവനക്കാർ അധിക്ഷേപിച്ചു
2023-05-12
4
'ഹിജാബും തൊപ്പിയും പിടിച്ചുവലിച്ചു'; പാലക്കാട്ട് യാത്രക്കാരിയെ ബസ് ജീവനക്കാർ അധിക്ഷേപിച്ചു... ഡയാലിസിസിനായി ജില്ലാ ആശുപത്രിയിലേക്ക് പോകുംവഴിയാണ് ഉമ്മക്കും, മകനും ദുരനുഭവം ഉണ്ടായത്