ബോട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സർവീസ് നടത്തിയതെന്ന് ഇടനിലക്കാരൻ കബീറിന്‍റെ വെളിപ്പെടുത്തൽ

2023-05-12 2

താനൂര്‍ ബോട്ടപകടം; ബോട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സർവീസ് നടത്തിയതെന്ന് ഇടനിലക്കാരൻ കബീറിന്‍റെ വെളിപ്പെടുത്തൽ...
 ''യാതൊരു രേഖകളും ഇല്ലാത്ത ബോട്ടിന് എല്ലാ രേഖകളും സംഘടിപ്പിക്കുമെന്ന് നാസറിന്‍റെ സഹോദരനും CPM നേതാവുമായ ഹംസക്കുട്ടി പറഞ്ഞു... മന്ത്രി അബ്ദുറഹ്മാനുമായും ഹംസകുട്ടിക്ക് അടുത്ത ബന്ധം''