സന്ദീപിനെ വെള്ളപൂശി സഹ അധ്യാപകര്‍
2023-05-10
0
സന്ദീപിന് സ്‌കൂളില്‍ വെച്ച് ലഹരി ഉപയോഗം ഉണ്ടായിരുന്നില്ലെന്ന് ഇയാള്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ സഹ അധ്യാപകര്‍. അതിന്റെ പേരില്‍ സന്ദീപിനെതിരെ നടപടിയെടുത്തിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അധ്യാപകര്‍.
~PR.18~ED.22~