ഇഞ്ചോടിഞ്ച് പ്രവചിച്ച് എക്സിറ്റ് പോള്‍ പുഞ്ചിരി ജെഡിഎസിന്

2023-05-10 2,412

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രമുഖ പാര്‍ട്ടികള്‍ക്ക് ശുഭ സൂചന നല്‍കുന്നില്ല. ബിജെപിക്കോ കോണ്‍ഗ്രസിനോ വ്യക്തമായ മേല്‍ക്കൈ ഉണ്ടാകില്ല എന്നാണ് മിക്ക ഫലങ്ങളും സൂചിപ്പിക്കുന്നത്.

~PR.18~ED.22~

Videos similaires