വോട്ടെടുപ്പ് ആവേശത്തില്‍, നിര്‍ണ്ണായക പോരാട്ടം ഈ മണ്ഡലങ്ങളില്‍

2023-05-10 2,399

നാടും നഗരവും ഇളക്കി മറിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം കര്‍ണാടക ഇന്ന് പോളിങ് ബൂത്തില്‍. രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.
~ED.22~

Videos similaires