കൊച്ചിയിൽ റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി യുവാക്കളുടെ ബൈക്ക് അഭ്യാസം. ബൈക്ക് സ്റ്റണ്ടിങ്ങിലൂടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ് ലക്ഷ്യം