ബോട്ടിനുള്ളില്‍ ലഹരിക്കേസിലെ പ്രതി, മരിച്ച സബറുദ്ദീന്‍ വേഷം മാറി എത്തിയത് പ്രതിയെ പിടിക്കാന്‍

2023-05-09 3,499

Tanur Boat Accident: Sabarudheen was on duty during boat accident | താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച സബറുദ്ദീന്‍ അപകടത്തില്‍പ്പെട്ടത് ഡ്യൂട്ടിക്കിടെ. തൂവല്‍ത്തീരത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ തേടിയെത്തിയതായിരുന്നു അദ്ദേഹം. അപകടമുണ്ടാക്കിയ ബോട്ടില്‍ സബറുദ്ദീന്‍ കയറിയതും പ്രതിയെ പിടികൂടാനായിരുന്നു എന്നാണ് താനൂര്‍ DySP സ്ഥിരീകരിക്കുന്നത്‌
~PR.17~ED.22~HT.24~