താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ തന്നെ പ്രദേശവാസികള്‍ ചൂണ്ടിക്കാണിച്ച് എത്തിയതാണ് ബോട്ട് സര്‍വീസിലെ അപാകതയെ കുറിച്ച്. ആളുകളെ കുത്തിനിറച്ചാണ് ബോട്ടുകള്‍ പലപ്പോഴും സര്‍വീസ് നടത്തുന്നത് എന്നും അനുവദിച്ച സമയത്തിന് ശേഷവും സര്‍വീസ് നടത്തിയതാണ് അപകട കാരണം എന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
~ED.22~