വീരശൈവ ലിംഗായത്ത് കോണ്‍ഗ്രസിനൊപ്പം; ബി.ജെ.പി കുഴയും

2023-05-07 3,633

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ കോണ്‍ഗ്രസിന് വന്‍ നേട്ടം. സംസ്ഥാനത്തെ പ്രമുഖ സമുദായമായ വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു