''സാദിഖലി തങ്ങളും ഞാനും തമ്മിൽ എതിരാണെന്ന് പറയുന്നു, ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി അകറ്റി നിർത്താൻ ശ്രമിക്കുകയാണ്, ഞങ്ങൾ തമ്മിൽ യാതൊരു എതിരുമില്ല''